September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2023

1 min read

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദനത്തിൽ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിന് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു....

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിലയിരുത്താൻ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തിൽ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ഭക്തർക്ക് മകരവിളക്ക്...

കോന്നി ഗവ.മെഡിക്കൽ കോളേജിൽ അനുവദിച്ചു സി.റ്റി.സ്കാൻ പൂർണ്ണ പ്രവർത്തനസജ്ജമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഉദ്ഘാടനം ജനുവരി 20 ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കുമെന്നും...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍...

1 min read

മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍...

1 min read

ശബരിമലയിലെ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണ്...

1 min read

സംസ്ഥാനത്ത് മൃഗസംരക്ഷണവും പരിപാലനവും ഡിജിറ്റലായി എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജനജീവിതം പോലെ തന്നെ ജീവികളുടെയും സംരക്ഷണത്തിന് തുല്യ ഉത്തരവാദിത്തമാണ് സർക്കാർ പുലർത്തുന്നതെന്നും ചിറ്റയം...

പുതുതലമുറ കൃഷിയോട് പുലർത്തുന്ന ആഭിമുഖ്യം അഭിനന്ദനാർഹമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൃഷിയോട് മുഖം തിരിക്കാതെ മണ്ണിൽ പൊന്ന് വിരിയിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്നത് മാതൃകാപരമാണന്നും ചിറ്റയം...

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച...

ബസ്സിനുള്ളിൽ വയോധികയുടെ സ്വർണമാല പറിച്ചെടുത്ത നാടോടി സ്ത്രീയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24 ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ...

Copyright © All rights reserved. | Newsphere by AF themes.