September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2023

അച്ചൻകോവിലാറ്റിൽ മുളമ്പുഴയിൽ തടയിണയ്ക്കു സമീപം കുളിക്കാൻ ഇറങ്ങിയ നാല് പേരടങ്ങുന്ന സംഘം ആണ് ഒഴുക്കിൽ പെട്ടത്. ഇതിൽ മൂന്ന് പേര് നീന്തി കരയ്ക്ക് കയറി. ഇവർ പന്തളം...

കുളനട ഇടക്കടവിൽ അച്ചൻകോവിലാറ്റിൽ പതിനേഴ് വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കുളനട പൈവഴി സ്വദേശി ഗീവർഗ്ഗീസാണ് മരിച്ചത്. പത്തനംതിട്ട ചെങ്ങന്നൂർ ഫയർഫോഴ്സ് സംഘം നദിയിൽ തിരച്ചിൽ നടത്തി....

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി.ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന്...

1 min read

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു....

കോന്നി നിയോജക മണ്ഡലത്തിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡൈ്വസറി കമ്മറ്റിയില്‍ അനുമതി നല്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദര്‍...

കിടപ്പുരോഗിയും പാർക്കിൻസൺസ്ബാധിതനും, മരുന്നിനോ ആഹാരത്തിനോ നിവൃത്തിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നതുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റിൽ വീട്ടിൽ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ്...

1 min read

ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിൽ വഴിത്തിരിവ്. ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ...

മാർച്ച് 1 മുതൽ 31 വരെ സംസ്ഥാനത്ത് വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ, ഈ കാലയളവിൽ 82% അധിക മഴ ലഭിച്ചു.125 മി.മീ...

കോന്നി ഗവ.മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ഏപ്രിൽ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ബോക്കിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.കോന്നി മെഡിക്കൽ കോളേജിലേക്ക്...

പത്തനംതിട്ട റാന്നി മഠത്തും മൂഴിയിൽ കാർ മേൽ എഞ്ചിനീയറിങ്ങ് കോളേജിന് സമീപം പുരയിടത്തിൽ കെട്ടി ഇട്ടിരുന്ന ചനപ്പശുവിനെ പുലി കടിച്ച് കൊന്നതായി പരാതി. ഇന്ന് രാവിലെയാണ് പശുവിനെ...

Copyright © All rights reserved. | Newsphere by AF themes.