September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Month: March 2023

കൊവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന്...

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം...

1 min read

ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കേരള ഗവണ്മെന്റ് എക്‌സൈസ് വിഭാഗത്തിനായി ആരംഭിച്ച ആക്സിഡന്റ് ആൻഡ് ട്രോമാ കെയർ പരിശീലനത്തിന്റെ (ATPP )...

അയിരൂരിൽ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ഹരിയാനയിൽ നിന്നും ഫർണിച്ചറു കളുമായി വന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. തീപിടുത്ത വിവരമറിഞ്ഞ ഉടൻതന്നെ റാന്നി യിൽ നിന്നുള്ള 2...

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഗണേശ് കുമാറിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നന്നു വക്കാട്ടിലെ വാടക വീട്ടിലാണ് തുങ്ങി മരിച്ച...

ഇന്നസെന്റിന്റെ ഭൗതികശരീരം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നത് ഇരിങ്ങാലക്കുടയിലാണ്....

കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനാണ് മോക് ഡ്രിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന...

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് പുതുതായി മൂന്ന് വൈദീകരെ തിരെഞ്ഞെടുക്കുന്നതിന് തീരുമാനമായി. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് ശുപാർശ ചെയ്ത റവ. സാജു സി....

ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കണ്ണംങ്കര വലംഞ്ചുഴി റോഡിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറെ നാളുകളായി...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും കാര്‍ഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്നതിന് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,00,80,500 രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...

Copyright © All rights reserved. | Newsphere by AF themes.