September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്‍റെ സിനിമാ നിര്‍മാണക്കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്‍റെ വീട്ടിലും പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന...

സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍...

1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531...

1 min read

കൊല്ലം: സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കി കെ റെയില്‍ സാരഥികള്‍. ധനകാര്യമന്ത്രി നേരിട്ടും ചോദ്യത്തോട് പ്രതികരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തോട്...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചിടണമോയെന്ന കാര്യത്തില്‍ സാങ്കേതിക വിദഗ്‌ധരുടെ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഇക്കാര്യത്തില്‍ അന്തിമ...

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: ഭൂമി രജിസ്റ്റർ ചെയ്ത് പണം കൈമാറുന്നതിനു മുന്നോടിയായുള്ള അദാലത്ത് ജനുവരി :15 ന് നടക്കും. 139 ഭൂമിയുടെ ഉടമകൾക്ക് വിലയായി...

ചെന്നൈ: ഇന്ത്യയുടെ എഴുപത്തിമൂന്നാം ചെസ് ഗ്രാന്‍ഡ്മാസ്റ്ററായി പതിനാലു വയസുകാരനായ ഭരത് സുബ്രഹ്മണ്യം .ഇറ്റലിയില്‍ നടന്ന ചെസ് ടൂര്‍ണമെന്റിലാണ് ചെന്നൈയില്‍ നിന്നുള്ള ഭരത് ഈ നേട്ടം കൈവരിച്ചത്.ഒമ്ബത് റൗണ്ട്...

1 min read

ഹോക്കി വനിതാ ജൂനിയര്‍ ലോകകപ്പ്, ആദ്യം 2021 ഡിസംബറില്‍ കളിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് -19 ഒമിക്‌റോണ്‍ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ഇപ്പോള്‍ പുതിയ തീയതി പുറത്തുവിട്ടു. 2022...

ഇടുക്കി: പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അലക്സ് റാഫേല്‍ എന്ന വിദ്യാര്‍ത്ഥിയാണ്...

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തോടു കാണിക്കുന്ന അവഗണന അവസ്സാനിപ്പിക്കണെമെന്നും ആവശ്യപെട്ടുകൊണ്ട് സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ ജനുവരി 17...

Copyright © All rights reserved. | Newsphere by AF themes.