September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2022

ആശുപത്രികള്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ‍ ജ് പറഞ്ഞു. ജില്ലാ കളക്ടര്‍...

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.2,34,281 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 893 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,52,784 പേര്‍ കോവിഡില്‍...

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണം. പുറത്തിറങ്ങുന്നവര്‍ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കരുതണം. പൊലീസ് ആവശ്യപ്പെട്ടാല്‍ ഇതും തിരിച്ചറിയല്‍...

1 min read

ഡല്‍ഹി: ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ പടരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു . സംസ്ഥാനങ്ങളിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കടുത്തനിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടര്‍ന്നേക്കും. മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും....

ഡല്‍ഹി: കോവിഡ് രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു...

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കുകയും തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തുകഴിഞ്ഞതിനുശേഷം ഇപ്പോള്‍ എന്തിനാണ് ഭൂസര്‍വേ നടത്തുന്നത് എന്ന് കേരള ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോടും...

1 min read

സംസ്ഥാനത്ത് കോവിഡ്​ കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ‌ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി. ഇന്നും അടുത്ത ഞായറാഴ്ചയുമാണ്​ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. നിയന്ത്രണങ്ങളുടെ...

മും​ബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ 20 നില കെട്ടിടത്തിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ലെ ട​ര്‍​ഡി​യോ...

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ന് 3.37 ല​ക്ഷം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ല​ത്തേ​ക്കാ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2.7 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പോ​സ​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വു​ണ്ട്. ഇ​ന്ന് പോ​സി​റ്റി​വി​റ്റി...

Copyright © All rights reserved. | Newsphere by AF themes.