September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2022

പാമ്ബാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ കാണാതായ ബിനീഷിന്റെയും മകള്‍ പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി.ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയുംകാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത്...

അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എം കുത്തിതുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ...

1 min read

മനുഷ്യനും പ്രകൃതിക്കും ദോഷം ഇല്ലാത്ത ഹരിത ഊര്‍ജസ്രോതസുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ഇന്ന്...

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവിനെ ഉറക്കം ചതിച്ചു! മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേര്‍ന്ന് വിളിച്ചുണര്‍ത്തി.കുണ്ടറ പൊലീസ് സ്റ്റേഷന്‍...

കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എം ഡി അജിത് കുമാര്‍.പദ്ധതി കടന്നു പോകുന്ന വശങ്ങളില്‍ 10...

പന്തളം നഗരസഭ ലേലം ചെയ്തു നല്‍കിയ തേക്ക് വെട്ടിയിട്ടപ്പോള്‍ കണ്ടുനിന്നവര്‍ തലയില്‍ കൈവച്ചുപോയി.തടിയുടെ ചുവട് മുതല്‍ മുകള്‍ ഭാഗം വരെ വലിയ ഗുഹപോലെ. വലിയ ശിഖരം ഉയര്‍ത്തി...

കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം.ഇക്കാര്യത്തില്‍ മറ്റന്നാള്‍ കോടതി വിശദമായ ഉത്തരവിറക്കും. അനര്‍ഹര്‍ക്ക്...

ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള പ്രദീപ് മെഹ്റ എന്ന 19കാരന്‍ അര്‍ധരാത്രി വീട്ടിലേക്കെത്താന്‍ ഓടുന്നത് 10 കിലോമീറ്റര്‍.പട്ടാളത്തില്‍ ചേരണമെന്ന സ്വപ്നമാണ് പ്രദീപിന്‍റെ ദിവസേനയുള്ള ഓട്ടത്തിന് പിന്നില്‍. ജോലി കാരണം പകല്‍...

1 min read

കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി. മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ്...

Copyright © All rights reserved. | Newsphere by AF themes.