September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2022

മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ...

എ.കെ ആന്‍റണി രാജ്യസഭയില്‍ നാളെ കാലാവധി പൂര്‍ത്തിയാക്കുന്നു. തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം.ഒരു മാസത്തിനുള്ളില്‍ താമസം കേരളത്തിലേക്ക് മാറും. ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ...

കുടുംബവഴക്കിനെ തുടര്‍ന്ന് തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.കൊല്ലം കോവൂര്‍ ഗവ. സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45)...

നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ.പി രമ (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍....

1 min read

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് പരമാവധി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍...

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി മുഖേന റിലീസ് ചെയ്‌തതോടെയാണ് തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് നിര്‍മ്മാണ കമ്ബനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്നും ദുല്‍ഖറുമായി സഹകരിക്കുമെന്ന്...

വധ ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.നിര്‍ണ്ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതായി വാദത്തിനിടെ പ്രോസിക്യൂഷന്‍ ആരോപിച്ചു....

ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. കൊ​ല​ക്കേ​സ് പ്ര​തി​യെ കാ​റി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ള്ള​ക്ക​ട​വ് താ​രാ​ളി ശി​വ​ദീ​പം വ​ള്ള​പ്പു​ര​യി​ല്‍ വീ​ട്ടി​ല്‍ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്....

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ അര്‍ധ രാത്രിയാണ് ജലീലിന് വെട്ടേറ്റത്. പയ്യനാട് വെച്ച്‌ വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ...

പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി മേഖലയില്‍ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി...

Copyright © All rights reserved. | Newsphere by AF themes.