September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2022

 കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കാനും തീരുമാനമായി. പിഴ...

മലയാളി യായ ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ്.റെയില്‍വേക്കായി കളിച്ചിരുന്ന താരമാണ് ലിതാര. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ്...

 ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എ.എ ഇബ്രാഹിം കുട്ടിയെയാണ് കസ്റ്റംസ് നോട്ടിസ്...

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി. ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ കേസ് എടുതിരിക്കുന്നത് .എറണാകുളം സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച...

തനിക്കെതിരായ ബലാത്സംഗ കേസിനു പിന്നാലെ താന്‍ നിരപരാധിയാണെന്നവകാശപ്പെട്ട് നടനും നിര്‍മാതാവുമായ വിജയ് ബാബു.തനിക്കെതിരെ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതി വ്യാജമാണെന്നും താനാണ് ഇരയെന്നും വിജയ് ബാബു ഫേസ്ബുക്ക്...

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്. കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്. യുവനടിയായ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസ്...

കോതമംഗലം: കോട്ടപ്പടിയില്‍ ഭാര്യ, ഭര്‍ത്താവിനെ ഇരുമ്ബ് ദണ്ട് ഉപയോഗിച്ച്‌ തലക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോട്ടപ്പടി, ചെരങ്ങാനാല്‍ മനക്കക്കുടി സജു...

പത്തനംതിട്ട നഗരത്തിലെ ജല നിർഗമന മാർഗങ്ങളിലെ തടസ്സങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പദ്ധതി രണ്ടാം വാർഡിലെ അഞ്ചക്കാലയിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം...

ഡി വൈ എഫ് ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിൻ്റെ ദീപശിഖാ ജാഥ പ്രയാണം ആരംഭിച്ചു.തിരുവല്ലയിൽ ആർ എസ് എസുകാർ കൊലപ്പെടുത്തിയ പി ബി സന്ദീപ് കുമാറിൻ്റെ നാടായ...

 നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി.എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ ചോരുന്നത്...

Copyright © All rights reserved. | Newsphere by AF themes.