മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന് അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ദീര്‍ഘകാലം മില്‍മ ചെയര്‍മാനിയിരുന്നു. മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...
Year: 2022
തൃക്കാക്കരയില്‍ പി.ടി തോമസ് നേടിയ ലീഡിനെ പിന്നിലാക്കി ഉമ തോമസ്. 201ലെ തിരഞ്ഞെടുപ്പില്‍ 14,329 വോട്ടിന്റെ ലീഡ് ആയിരുന്നു പി.ടി തോമസ് നേടിയത്.2016ല്‍ അത് 11,000നു മുകളിലായിരുന്നു....
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത് .തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്...
കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്ഷന്.സുപ്രണ്ട് ഡോ. കെ.സി. രമേശനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ...
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി.വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ്...
മുന്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ക്രിക്കറ്റില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയെന്നും ജീവിതത്തില്‍ പുതിയ അധ്യായം തുറക്കാന്‍...
അസ്വാഭാവിക മരണങ്ങള്‍ക്കുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്നതാണ് പ്രധാന മാര്‍ഗനിര്‍ദേശം. ഇന്‍ക്വസ്റ്റ് എസ് എച്ച് ഒമാരുടെ നേതൃത്വത്തിലാകണം....
ബലാത്സംഗ കേസില്‍ നടന് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ദുബായില്‍ നിന്നും രാവിലെ നെടുമ്ബാശ്ശേരിയിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് മുമ്ബാകെ...
ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു.അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.കുടുംബത്തിന്റെ സമ്മതം ലഭിച്ചാല്‍ ഉടന്‍ തന്നെ പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ കൃഷ്ണകുമാര്‍...
ഇന്ന് രാത്രി എട്ടു മണിയോടെയാണ് മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കക്കും മധ്യേയുള്ള വളവിൽ അപകടം സംഭവിച്ചത് .മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാനും വടശ്ശേരിക്കരയിൽ നിന്നും വന്ന ഇരുചക്ര...