September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Month: October 2022

സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ...

1 min read

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഡി പി ആർ സമർപ്പിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീധരൻ പത്തനംതിട്ട...

ഡോക്ടർ തുങ്ങിമരിച്ച നിലയിൽ. കായംകുളം താലൂക്ക് ആശുപത്രിയിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ശ്രീരാജ് ആണ് മരിച്ചത്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ലഹരിക്കെതിരെ നവകേരള മുന്നേറ്റ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ കുടുംബശ്രീ ബാലസഭ യുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ട്രീ നഗരസഭ ചെയർമാൻ അഡ്വ....

1 min read

പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് മുൻ സെക്രട്ടറിയും സൂര്യ ടി വി റിപ്പോർട്ടറുമായിരുന്ന ഷാജി അലക്സിന്റെ 13-ാമത് അനുസ്മരണം കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട...

1 min read

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ്...

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35...

ഗാന്ധി സ്മൃതികളുണര്‍ത്തുന്ന അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം പത്തനംതിട്ട കളക്ടേറ്റില്‍ ആരംഭിച്ചു. വരുംതലമുറയ്ക്ക് നല്‍കാനാകുന്ന ഉത്തമ സമ്മാനമാണ് ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രങ്ങളും...

ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു.തണ്ണിത്തോട് മൂഴി തേക്ക് തോട്...

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക്...

Copyright © All rights reserved. | Newsphere by AF themes.