October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Day: October 17, 2022

പത്തനംതിട്ട പ്രമാടത്തിന് സമീപം റോഡരുകിൽ ചാക്കിൽ നിറയെ നോട്ടുകളും തൊട്ടടുത്ത് സെറ്റ് സാരിയും കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടി. പോലീസും സ്ഥലത്തെത്തി. രാവിലെ എട്ട് മണിയോടെയാണ്...

തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാർട്ടി ജനറൽ...

ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍...

2023 ഐപിഎലിലേക്കുള്ള ലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നു ലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സീസണിൽ ഹോം, എവേ...

Copyright © All rights reserved. | Newsphere by AF themes.