September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Month: April 2022

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി ക്ഷാമം മറികടക്കുന്നത്.വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്‌ഇബി നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. മേയില്‍...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികില്‍സയ്ക്കായി ഇന്ന് അമേരിക്കയിലെത്തും.ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി സിപിഎം സെക്രട്ടറി...

പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച്‌ ഉത്തരവായി. ഇതാദ്യമായാണ് തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഈ വര്‍ഷത്തെ പൂരം കൊവിഡ്...

1 min read

താഴ്‌വാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ സലിം ഘൗസ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. 80 കളില്‍ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു...

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത...

 കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കാനും തീരുമാനമായി. പിഴ...

മലയാളി യായ ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ്.റെയില്‍വേക്കായി കളിച്ചിരുന്ന താരമാണ് ലിതാര. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ്...

 ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എ.എ ഇബ്രാഹിം കുട്ടിയെയാണ് കസ്റ്റംസ് നോട്ടിസ്...

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി. ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ കേസ് എടുതിരിക്കുന്നത് .എറണാകുളം സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച...

തനിക്കെതിരായ ബലാത്സംഗ കേസിനു പിന്നാലെ താന്‍ നിരപരാധിയാണെന്നവകാശപ്പെട്ട് നടനും നിര്‍മാതാവുമായ വിജയ് ബാബു.തനിക്കെതിരെ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതി വ്യാജമാണെന്നും താനാണ് ഇരയെന്നും വിജയ് ബാബു ഫേസ്ബുക്ക്...

Copyright © All rights reserved. | Newsphere by AF themes.